ദുബൈ: എം എ കുഞ്ഞബ്ദുല്ല മാസ്റ്റര്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ഭാഗമായി ദുബായില്‍ എത്തിയ കുറ്റിയാടി മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സിക്രട്ടറി കെ. സി. മുജീബ്‌റഹ്മാന് മണ്ഡലം കെ എം സി സി ഏര്‍പ്പെടുത്തിയ സീകരണത്തില്‍ ദുബായ് കെ എം സി സി ആക്റ്റിംഗ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി ഉപഹാരം നല്‍കി.
ചടങ്ങില്‍ ഇസ്മായില്‍ ഏറാമല, തെക്കയില്‍ മുഹമ്മത്, കരീം വേളം, റാഫി എ പി, സമദ് മണിയൂര്‍ യു കെ കുഞ്ഞമ്മദ്, ബഷീര്‍ ജീലാനി, അഷ്‌റഫ് മണന്തല, ലത്തീഫ് നെല്ലൂര്‍ റാഫി വേളം, ഷൗക്കത്ത് തോടന്നൂര്‍ തുടങ്ങിയവര്‍ സന്നിതാരായിരുന്നു.