തൊടുപുഴ: വെങ്ങല്ലൂര്‍ വൃന്ദാവനം എസ് ചന്ദ്രിക ദേവി (പൊന്നു 80 )വയസ്സ് നിര്യാതയായി. തൊടുപുഴയിലെ സ്വവസതിയില്‍ സംസ്‌കാരം നടത്തി. സഞ്ചയനം ഏപ്രില്‍ 6 വ്യാഴാഴ്ച. മണക്കാട് കുറുന്തോട്ടത്തില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ് പി കെ അയ്യപ്പന്‍ നായര്‍ (റിട്ടയേര്‍ഡ് ഫൈനാന്‍സ് ഓഫീസര്‍ കെഎസ്ഇബി) മക്കള്‍: എസ് ജയലക്ഷ്മി (ബീന), എസ് ജയകൃഷ്ണന്‍ (അനുമോന്‍ തൊടുപുഴ റിലയന്‍സ് പമ്പ്, നീരാളി ഫിഷ്, അരമന ഹോട്ടല്‍ ഗ്രൂപ്പ്, സിനിമ നിര്‍മ്മാതാവ്), ജയറാം (ദീപു). മരുമക്കള്‍: ഡോക്ടര്‍ ഗോപി മേനോന്‍ (കിംസ് ഹോസ്പിറ്റല്‍ തിരുവനന്തപുരം), രേഖ ഡി (കിഴക്കേക്കര മൂവാറ്റുപുഴ),രേഖ ദീപു (എറണാകുളം).