നാണുവേട്ടന്‍റെ ഭാര്യ കൊട്ടാരം വത്സല നിര്യാതയായി

ചരമം Obit

കല്പറ്റ: പുത്തൂര്‍ വയല്‍ വിനായകയില്‍ നാണുവേട്ടന്റെ ഭാര്യ കൊട്ടാരം വത്സല (65)നിര്യാതയായി. മക്കള്‍: പ്രഭ, ദീപ, സന്ധ്യ. മരുമക്കള്‍: മണി, ദിനേശന്‍, പ്രജിത്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കല്പറ്റ മുനിസിപ്പല്‍ ശ്മശാനത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *