നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
മടവൂര്‍ പുല്ലോറമ്മല്‍: പരേതനായ വി ടി പക്കര്‍ ഹാജിയുടെ മകന്‍ കരിമ്പന്‍ കുഴിയില്‍ വി. ടി. കോയസ്സന്‍ (75) നിര്യാതനായി. മടവൂരിലെ പരേതനായ പുനത്തും കുഴിയില്‍ പക്കര്‍ മാസ്റ്ററുടെ മകള്‍ ഖദീജയാണ് ഭാര്യ. മക്കള്‍: പരേതനായ ഖാലിദ്, മുനീര്‍, മുജീബ്, സാജിദ. മരുമക്കള്‍: നജീബ് കുടുക്കില്‍ (റിട്ട. അദ്ധ്യാപകന്‍ ചക്കാലക്കല്‍ എച്ച് എസ് എസ്), ജമീല (ചക്കാലക്കല്‍ എച്ച് എസ്), സക്കീന പരനിലം, റൂബി പുത്തൂര്‍. സഹോദരങ്ങള്‍: മാമു, ഇസ്മായില്‍ കുട്ടി, മുസ്തഫ, സുബൈര്‍, സിദീഖ്, ഉസ്മാന്‍, മറിയ, ആമിന, സൈനബ, അലീമ, സുബൈദ, സബീന.
പി കെ സുലൈമാന്‍ മാസ്റ്ററുടെയും ഹുസൈന്‍ മടവൂരിന്റെയും സഹോദരീ ഭര്‍ത്താവാണ്. മയ്യത്ത് നമസ്‌കാരം ഇന്ന് അരങ്ങില്‍താഴം ജുമാമസ്ജിദ് സമയം: 1:15.