തെന്നാണ്ടിയില്‍ ഉദയ് ശങ്കര്‍ നിര്യാതനായി

Kozhikode

കോഴിക്കോട്: തെന്നാണ്ടിയില്‍ ഉദയ് ശങ്കര്‍ (75 ഡെലക്ട ബേക്കറി) ‘ദീപ്തി’യില്‍ നിര്യാതനായി. അച്ഛന്‍: തെന്നാണ്ടിയില്‍ ശങ്കരന്‍, അമ്മ: ഗൗരി. ഭാര്യ: വിനീത കല്പറ്റ. മക്കള്‍: ദിനില്‍ ശങ്കര്‍ (ഡിലക്റ്റ ബേക്കറി), ദീപ്തി (ന്യൂസിലാന്‍ഡ്). മരുമക്കള്‍: അശ്വതി, സകുല്‍ദാസ് (ന്യൂസിലാന്‍ഡ്). സഹോദരങ്ങള്‍: രഹിതാ ഭായ്, ജ്ഞാന ദേവി, പ്രേമലത, മാധുരി ദേവി, ഉദയകുമാരി, ഝാന്‍സി റാണി, പരേതനായ പുരന്ദര്‍ ദാസ്.
സംസ്‌കാരം: രാവിലെ പത്തിന് പുതിയപാലം ശ്മശാനം.

Leave a Reply

Your email address will not be published. Required fields are marked *