ഇസ്ലാമിക പണ്ഡിതന്‍ ശൈഖ് മുഹമ്മദ് ഖലീല്‍ അല്‍ഖാരിഅ് അന്തരിച്ചു

Gulf News GCC

മദീന: മസ്ജിദുന്നബവിയിലും മസ്ജിദ് അല്‍ കുബായിലും ഇമാമായിരുന്ന ശൈഖ് മുഹമ്മദ് ഖലീല്‍ അല്‍ഖാരിഅ് അന്തരിച്ചു. ഖബറടക്കം ഇന്ന് മഗരിബിന് ശേഷം മസ്ജിദുന്നബവിയിലെ മയ്യത്ത് നമസ്‌കാരത്തിന് ശേഷം മദീനയിലെ അല്‍ ബഖീഅ് കബറിസ്ഥാനില്‍ നടക്കും.