ജിജി എം ജോണ്‍ സോണ്‍ ചെയര്‍മാന്‍

Thiruvananthapuram

തിരുവനന്തപുരം: ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 എയുടെ 2023-24 വര്‍ഷത്തെ സോണ്‍ ചെയര്‍മാനായി ജിജി എം ജോണ്‍ തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ തിരുവനന്തപുരം സിറ്റി ലയണ്‍സ് ക്ലബ് പ്രസിഡണ്ട് ആണ്.