പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

ചരമം Obit

കോഴിക്കോട്: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. തൈപ്പറമ്പത്ത് ശിവാനി എന്ന പത്തൊന്‍പതുകാരിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു യുവതിയെ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ടിരുന്നത്. ഷിജിനാണ് ഭര്‍ത്താവ്. അച്ഛന്‍: പരേതനായ അച്ചുതന്‍: അമ്മ: മിനി. സഹോദരന്‍: അശ്വന്ത്.