പയമ്പ്ര: കോണ്‍ഗ്രസ് ഐ നേതാവും മുന്‍ കെ പി സി സി ജനറല്‍ സെക്രട്ടറിയുമായ എന്‍. സുബ്രഹ്മണ്യന്റെ മാതാവ് നടുക്കണ്ടിയില്‍ ജാനു (83) നിര്യാതയായി. ഭര്‍ത്താവ് പരേതനായ നടുക്കണ്ടിയില്‍ ആണ്ടി. അപ്പു (ബീവറേജസ് കോര്പ്പറേഷന് റിട്ട.), ബാബു രാജന് ( ബിസിനസ്സ്), മനോജ്കുമാര്‍ (കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ) വിനോദ് കുമാര്‍ (ബിസിനസ്സ്) കൃഷ്ണദാസ് (ബിസിനസ്സ്) ബിന്ദു എന്നിവരും മക്കളാണ്. മരുമക്കള്‍: ഷജിമോള്‍ (കുന്നമംഗലം ഹയര്‍ സെക്കണ്ടറി സ്കൂള്‍), ബിന്ദു, സിബിജ, ബിന്ദു റാണി, ഡോ.റിതു (ഹോമിയോ ഡിസ്പെന്‍സറി മുക്കം) ശില്പ, സുരേന്ദ്രന് (കൊടുവള്ളി) സംസ്കാരം തിങ്കള്‍ രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.
