പയര്‍ വര്‍ഗ്ഗങ്ങള്‍ മുളപ്പിച്ച് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍

പയര്‍ വര്‍ഗ്ഗങ്ങള്‍ മുളപ്പിച്ച് കഴിക്കുന്നത് ഏറെ ആരോഗ്യ ഗുണങ്ങളുള്ളതാണ്. പോഷകാഹാരത്തിന്റെ ഒരു ശക്തികേന്ദ്രമാണ് മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍. അവശ്യ വിറ്റാമിനുകള്‍, ധാതുക്കള്‍, ഇരുമ്പ്, ചെമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമാണ് മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍. ചെറുപയര്‍, വന്‍പയര്‍, മുതിര, കടല തുടങ്ങിയ പയര്‍ വര്‍ഗ്ഗങ്ങളാണ് സാധാരണ മുളപ്പിച്ച് കഴിക്കാറുള്ളത്. ചുവന്ന രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും അതുവഴി ആരോഗ്യകരമായ രക്തചംക്രമണവും ശരീരത്തിലുടനീളം ഓക്‌സിജന്‍ വിതരണവും പ്രോത്സാഹിപ്പിക്കാനും കഴിയും. ഇതുകൂടാതെ അവയില്‍ വിറ്റാമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന […]

Continue Reading