ബ്രഹ്മഗിരിയിലും ഇ ഡി വരണ്ടേ ?

പ്രതികരണം / കെ കെ സുരേന്ദ്രന്‍ ബ്രഹ്മഗിരി എന്ന് കൃഷ്ണപ്രസാദും സംഘവും ആര്‍ത്ത് വിളിച്ചു നടക്കുന്ന കാലം. പോത്ത് മുയല്‍ കാട കോഴി തുടങ്ങിയ മൃഗങ്ങളെ പോറ്റി വളര്‍ത്തി കര്‍ഷകര്‍ സ്വാശ്രയത്വം നേടി സംതൃപ്ത ജീവിതം നയിക്കുമെന്ന് വീമ്പടിച്ച സുവര്‍ണകാലം. ബ്രഹ്മഗിരി കമ്പനി വളര്‍ത്താനുള്ള കുഞ്ഞുങ്ങളെയും തീറ്റയും കൊടുക്കും. ഇത് മൂലധനം. പരിപാലിക്കാനുള്ള കഴിവ് കര്‍ഷകരുടെ മുതല്‍ മുടക്ക്. കൃഷ്ണപ്രസാദ് പറയുന്ന കര്‍ഷകര്‍ കര്‍ഷക സംഘക്കാരായ പാര്‍ട്ടിക്കാരാണല്ലോ. അന്നൊരു നാള്‍ ബത്തേരി നഗരത്തില്‍വെച്ചു കണ്ടപ്പോള്‍ പതിവ് ലോഹ്യം […]

Continue Reading