കുടിക്കുന്ന മദ്യത്തിന്‍റെ അളവെടുക്കുന്നവര്‍ മലയാളികള്‍ മാത്രമാവണം, കമോണ്‍ ദിസ് ഈസ് കമ്പോഡിയ

നിരീക്ഷണം /നസീം ബീഗം കുടിക്കുന്ന മദ്യത്തിന്റെ കണക്കെടുക്കുന്നവര്‍ മലയാളികള്‍ മാത്രമാകണം. എന്താണ് ഇതിന്റെ ഒരു ഗുട്ടന്‍സ്. മനസ്സിലാകുന്നില്ല! കംബോഡിയയിലെ രീതികള്‍ കണ്ടപ്പോഴാണ് ഈ മദ്യം വാങ്ങിക്കുക, കുടിക്കുക ഒക്കെ അത്ര വലിയ സംഭവമൊന്നും അല്ലെന്ന് മനസ്സിലായത്. എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം പൂത്ത മാമരങ്ങള്‍ എന്ന് പറയുമ്പോലെയാണ് കാര്യങ്ങള്‍. എന്റെ ഹോബി ഒക്കെയും കണ്ടു ആസ്വദിക്കുക എന്നതുമായിട്ടുണ്ട്. ഫ്‌ലൈറ്റ് ലേ ഓവര്‍ സമയത്ത് എയര്‍പോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് മദ്യകുപ്പികള്‍ കണ്ടാസ്വദിക്കാന്‍ എന്നായിട്ടുമുണ്ട്. സിംഗപ്പൂര്‍ എയര്‍പ്പോര്‍ട്ടിലെ […]

Continue Reading