അമ്പലപ്രാവുകളുടെ പ്രാര്‍ത്ഥന
യാത്ര/ടി കെ ഇബ്രാഹിം വിശ്വോത്തരങ്ങളായ മുസ്ലിം ആരാധനാലയങ്ങളില്‍ ഒന്നാണ് അബൂദാബിയിലെ ഗ്രാന്റ് മോസ്‌ക്. എന്നാലത് വിശ്വാസ സംബന്ധമായ ചരിത്ര സംഭവങ്ങളെയോ ദൈവിക വെളിപാടുകളെയോ അടിസ്ഥാനപ്പെടുത്തിയല്ല. അത്യുതാത്തമായ വാസ്തുവിദ്യാ വൈവിധ്യം കൊണ്ടും അത്യാധുനിക ശാസ്ത്ര സംവാധാനങ്ങള്‍ കൊണ്ടും കീര്‍ത്തി കൈവന്ന ഇതുപോലെ മറ്റൊരു മുസ്ലിം ആരാധനാലയം മറ്റെങ്ങുമില്ലെന്നുറപ്പ്. മക്കയിലെ ഹറം ഷെരീഫും മദീനയില്‍ പ്രവാചകന്‍ അന്ത്യവിശ്രമം കൊള്ളുന്ന മദീനാ മസ്ജിദും ജറുസലേമിലെ പ്രസിദ്ധമായ ബൈത്തുല്‍ മുഖദ്ധിസും ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ച് സവിശേഷമാകുന്നത് അവിടം പ്രവാചക കല്പനകളാലും ഇസ്ലാമികചരിത്ര സംഭവങ്ങളുമായും […]
Continue Reading