മൂഴിക്കല്‍: കോഴിക്കോട് കോര്‍പ്പറേഷന്‍ ‘ചുവട് ‘ സേവ് ക്ലബ് വള്ളിയക്കാട്ട് രൂപീകരിച്ചു. ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ ഹമീദ് നിര്‍വഹിച്ചു. ടര പ്രൊമോട്ടര്‍ പ്രിയങ്ക സ്വാഗതവും, രംെ ബിനോയ് അധ്യക്ഷത വഹിക്കുകയും ചെയ്തു. 24 കുട്ടികള്‍ പങ്കെടുത്ത സേവ് ക്ലബ് രൂപീകരണത്തില്‍ പ്രസിഡന്റായി അഖ്യാനികയെയും സെക്രട്ടറിയായി വൈഷ്ണവിയെയും തിരഞ്ഞെടുത്തു.
