യൂത്ത് ക്ലബുകളിലേയ്ക്ക് സ്പോര്‍ട്സ് കിറ്റ് വാങ്ങുന്നതിന് ടെണ്ടറുകള്‍ ക്ഷണിച്ചു

Wayanad

എന്‍ ആര്‍ എല്‍ എം നൂല്‍പ്പുഴ സ്പെഷ്യല്‍ പ്രൊജക്ട് 11 യൂത്ത് ക്ലബുകളിലേയ്ക്ക് സ്പോര്‍ട്സ് കിറ്റ് (ബ്രാന്‍റഡ് ഐറ്റംസ്) വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുള്ള സീല്‍ഡ് ടെണ്ടറുകള്‍ ക്ഷണിച്ചുകൊള്ളുന്നു. ഫുട്ബോൾ കിറ്റ്, ക്രിക്കറ്റ് കിറ്റ്, ക്യാരംസ് ബോർഡ്, ചെസ് ബോർഡ് ബാഡ്മിന്‍റൺ, സ്കിപ്പിങ് റോപ് തുടങ്ങിയ ഇനങ്ങളാണ് വിതരണം ചെയ്യേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ നമ്പര്‍ 04936 206589, 299370

ടെണ്ടറിന്‍റെ അടങ്കല്‍ തുക 4,40,000/-രൂപ
ടെണ്ടര്‍ ഫോമിന്‍റെ വില 900 + 18% GST (1062)
ടെണ്ടര്‍ ഫോം വില്‍പ്പന അവസാനിക്കുന്ന സമയം 24/02/2025, 12 മണി
പൂരിപ്പിച്ച ടെണ്ടര്‍ ഫോം ലഭിക്കേണ്ട അവസാന സമയം 24/02/2025, 2 മണി
ടെണ്ടര്‍ തുറന്ന് പരിശോധിക്കുന്ന സമയം 24/02/2025, 3 മണി