കോഴിക്കോട്: എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളിലെ വിജയികളെ ചാലപ്പുറം രക്ഷാസമിതി തണല്‍ യൂണിറ്റ് 5 അനുമോദിച്ചു.



യൂണിറ്റ് ജനറല്‍ സെക്രട്ടറി ടി സി ആമിനാബി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എം ഷാനവാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പരിചയപ്പെടുത്തി. ഡോ റെന്ത ഫാത്തിമ, സുനേന, റെന ജസീം, ആയിഷ ഹാലിയ, നിവേദ് പി, നഹാല്‍ എ വി, നഫിയ നസൂക്ക്, ആയിഷ തലാന്‍, ഫില്‍സ ഫാത്തിമ, ആയിഷ നസ്മിയ എന്നിവര്‍ ആദരം ഏറ്റുവാങ്ങി.




ഇ അനീഷ് കുമാര്‍, കെ ടി പി ഉണ്ണികൃഷ്ണന്, സുബ്രഹ്മണ്യന്, എ സുരേന്ദ്രന്, സൂര്യ നാരായണന്, ക്യാപ്റ്റന്‍ പ്രസൂണ്‍ കുമാര്‍, വനജ എസ് നായര്‍, അജിത്ത് ലാല്‍, എ പി ഉണ്ണികൃഷ്ണ മേനോന്, കാദര്‍ മാഷ്, റജീന പ്രസൂണ്‍, ലുബൈബ്, പി പി ഹരികൃഷ്ണന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.