ടൗൺ വികസനത്തിനായി സമരം സംഘടിപ്പിക്കും

Wayanad

പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ ടൗണിന്റെ വി കസനത്തിനനായ വിവിദ സാമൂഹിക-സംസ്കാരിക സംഘടനകളുടെ കൂട്ടായ്മ രൂപീകരിച്ച് സമരം നടത്താൻ പടിഞ്ഞാറത്തറ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി യോഗം തീരുമാനിച്ചു ബണാസുര സാഗർ പദ്ധതിയുടെ തൊട്ടടുത്ത ടൗണായിട്ടും പടിഞ്ഞാറത്തറ യെ പ്രതിനിധീകരിക്കുന്ന വിവിദ മേഖലയിലുള്ള ജനപ്രതിനിധികൾ അലംഭാവം കാണിക്കുന്നതായും യോഗം വിലയിരുത്തി