വരപ്പുറത്ത് നാരായണന്‍ നിര്യാതനായി

Kozhikode

ചേരാപുരം: വരപ്പുറത്ത് നാരായണന്‍ (70) നിര്യാതനായി. മുന്‍കാല സജീവ കോണഗ്രസ്സ് പ്രവര്‍ത്തകനും ഇതര സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്നു ഇദ്ദേഹം. കെ.എസ് ഇ.ബി. സീനിയര്‍ സൂപ്രണ്ടായി വിരമിച്ചു. മക്കള്‍: വിനീജ, വന്ദന, മരുമക്കള്‍: പ്രജീഷ് (വളയം), രതീഷ് (ഒഞ്ചിയം).