കല്പറ്റ അസ്ഹര്‍ കോളേജില്‍ പ്ലസ് വണ്‍ പ്രവേശനം

Wayanad

കല്പറ്റ: അസ്ഹര്‍ കോളേജില്‍ പ്ലസ് വണ്ണിനുള്ള പ്രവേശനം ആരംഭിച്ചു. ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഹുമാനിറ്റീസ് വിഷയങ്ങളിലേക്കും ഒന്നാം വര്‍ഷ ഉലമ പ്രിലിമിനറിയിലേക്കും ബി എ അറബിക് കോഴ്‌സിനുമാണ് അഡ്മിഷന്‍ ആരംഭിച്ചത്. അഡ്മിഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ 9947468480, 9656880323 എന്നീ നമ്പറുകളില്‍ നിന്നും ലഭിക്കും.