ചാലപ്പുറത്ത് ചാത്തുവിന്‍റെ ഭാര്യ മാതു നിര്യാതയായി

Kozhikode

വടകര: കീഴല്‍ ചെക്കോട്ടി ബസാറിലെ പരേതനായ ചാലപ്പുറത്ത് ചാത്തുവിന്റെ ഭാര്യ മാതു (87) നിര്യാതയായി. മക്കള്‍: നാരായണന്‍, പവിത്രന്‍, നിര്‍മ്മല, ശോഭ. മരുമക്കള്‍: കുഞ്ഞിരാമന്‍ (പതിയാരക്കര), രവീന്ദ്രന്‍ (കീഴല്‍), സനിജ (കൂട്ടങ്ങാരം), ഷീബ (കണ്ണമ്പത്ത് കര). സംസ്‌ക്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍.