മനോജ് ജോര്‍ജ്

Thiruvananthapuram

തിരുവനന്തപുരം: മണ്ണാമൂല ആശ്രമം റോഡ് തെങ്ങുവിളയില്‍ റ്റി സി ജോര്‍ജിന്റെയും പരേതയായ ലില്ലി ജോര്‍ജിന്റെയും മകന്‍ മനോജ് ജോര്‍ജ് (52) നിര്യാതനായി. ഭാര്യ: അനീന (പത്തനംതിട്ട ബുധനിക്കുന്നില്‍ കുടുംബാംഗം). മക്കള്‍: നേഹ, നീല്‍. സഹോദരി: മഞ്ജു ജോര്‍ജ്. സംസ്‌കാരം 15th ജൂലൈ ശനിയാഴ്ച. പ്രാര്‍ത്ഥന 2 pm ന് ഭവനത്തില്‍ നിന്നാരംഭിച്ച് 3 pm ന് സെന്റ് പീറ്റേഴ്‌സ് പള്ളിയിലും ശേഷം നാലാഞ്ചിറ ഇവാനിയോസ് നഗര്‍ സെമിത്തേരിയിലും.