ഫാത്തിമ ഷാസിയക്ക് ഒന്നാം സ്ഥാനം

Wayanad

സുല്‍ത്താന്‍ ബത്തേരി: ഉപജില്ല എല്‍ പി വിഭാഗം അറബിക് ടാലെന്റ് പരീക്ഷയില്‍ ഫാത്തിമ ഷാസിയക്ക് ഒന്നാം സ്ഥാനം. പുത്തന്‍കുന്ന് സെന്റ് തോമസ് LP സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമ ഷാസിയ.