അറുപത്തി എട്ടാമത് സൗഹൃദ പുസ്തക ചര്‍ച്ച നാളെ Wayanad July 29, 2023July 29, 2023nvadmin Share സുല്‍ത്താന്‍ ബത്തേരി: സൗഹൃദ സാംസ്‌കാരിക വേദിയുടെ 68-മത് പുസ്തക ചര്‍ച്ച ജൂലായ് 30ന് ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് നടക്കും. ജോഷില്‍ രചിച്ച കാടിറക്കം എന്ന പുസ്തകം ഡോ. സനോജ് പി ബി അവതരിപ്പിക്കും. ചര്‍ച്ചയില്‍ എഴുത്തുകാരന്‍ ജോഷില്‍ പങ്കെടുക്കും.