മുട്ടിൽ: മുണ്ടക്കൈ – ചൂരൽമല ദുരിത ബാധിർക്കായ് എറണാകുളം പുത്തൻ വേലിക്കര പഞ്ചായത്തിലെ തിരുത്തിപ്പുറം ഗ്രാമവാസികൾ പണിതു നൽകുന്ന സ്നേഹ വീടിന് മുട്ടിൽ അമ്പുകുത്തിയിൽ ടി.സിദ്ദീഖ് MLA തറക്കല്ലിട്ടു. തിരുത്തിപുറം ഗ്രാമവാസികളുടെ സാന്നിധ്യത്തിലായിരുന്നു തക്കല്ലിടൽ ചടങ്ങ്. ഫാദർ ജോയ് സ്രാമ്പിക്കൽ ദ്ധ്യക്ഷതവഹിച്ചു. ഫാദർ നിഖിൽ മൂട്ടിക്കൽ. യഹ്യാ ഖാൻ തലക്കൽ. ഫ്രാൻസിസ് പി.എൽ. ഗഫൂർ വെണ്ണിയോട്. നസീമ മാങ്ങാടൻ. ലീന സി നായർ. ബി ബഷീർ. ഫാദർ ഡെൽസൺ.ശിഹാബ് നെല്ലിമുണ്ട. കെ. സക്കീർ എന്നിവർ പ്രസംഗിച്ചു