മുജാഹിദ് സംസ്ഥാന സമ്മേളന സന്ദേശ പ്രചാരണം

Malappuram

വാഴക്കാട്: വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ സന്ദേശ പ്രചാരണത്തിന്റെ വാഴക്കാട് മണ്ഡലം തല ഉദ്ഘാടനം സന്ദേശ ലഘുലേഖ സ്വീകരിച്ചു കൊണ്ട് ഇ ടി മുഹമ്മദ് ബശീര്‍ എം.പി നിര്‍വഹിച്ചു.

കുഞ്ഞാന്‍ പി.മുഹമ്മദ്, ബി.പി.എ ഗഫൂര്‍, പി. അശ്‌റഫ്, ജാബിര്‍ വാഴക്കാട്, ബശീര്‍ എളാംകുഴി, എക്‌സല്‍ മുസ്തഫ, ജാബിര്‍ ആക്കോട് പങ്കെടുത്തു.