തളീക്കര കാഞ്ഞിരോളിയിലെ ഏരത്ത് വീട്ടില്‍ സൂപ്പി നിര്യാതനായി

Kozhikode

തളീക്കര: കാഞ്ഞിരോളിയിലെ ഏരത്ത് വീട്ടില്‍ സൂപ്പി (68) നിര്യാതനായി. ഭാര്യ: പാത്തൂട്ടി, മക്കള്‍: സ്വാബിര്‍, സ്വാദിഖ്, മുഹമ്മദ്, സഹീറ.
സഹോദരങ്ങള്‍: ഏരത്ത് വീട്ടില്‍ കുഞ്ഞബ്ദുല്ല, പോക്കര്‍, കുഞ്ഞാമി ( പെണ്ണ്), പരേതരായ കുഞ്ഞമ്മദ് ഹാജി, മൊയ്തു, ഇബ്രാഹിം, പാത്തു.