കാളിയാടന്‍ ബീപാത്തുമ്മ

Malappuram

നിറമരുതൂര്‍: നിറമരുതൂര്‍ പഴയ പോസ്റ്റ് ഓഫീസിന് സമീപം താമസിച്ചിരുന്ന പരേതനായ ചേലാട്ട് കുഞ്ഞി മുഹമ്മദ് ഹാജിയുടെ ഭാര്യ കാളിയാടന്‍ ബീപാത്തുമ്മ (91) നിര്യാതയായി.

മക്കള്‍:ആമിന,അലി(എസ് എസ് എം പോളിടെക്‌നിക് അധ്യാപകന്‍), മുഹമ്മദ് കാസിം (ദുബൈ), പരേതരായ അബൂബക്കര്‍കുട്ടി, ഇസ്മായില്‍, ഖദീജ. മരുമക്കള്‍: റാബിയ, പി എ റഷീദ് (റിട്ട. അഡീഷണല്‍ ഡയറക്ടര്‍, പി ആര്‍ ഡി), സുഹറ, നിഷ.

Leave a Reply

Your email address will not be published. Required fields are marked *