കോഴിക്കോട്: സൈനിക ക്ഷേമ വകുപ്പ് ഓഫീസില്‍ നിന്ന് വിരമിച്ച മാനാംകുളം ബീരാന്‍കോയ (81) മീഞ്ചന്ത ബൈപാസ് ജംഗ്ഷനിലെ ഏ.കെഹൗസ്(ഹൈ ഡേക്കര്‍ )വസതിയില്‍ നിര്യാതയായി. ഭാര്യ: ഹാജറ ബാനു. മക്കള്‍: സിയാദ് (അബ്രോസ് അക്യൂറേറ്റ്സ്) സമിത, ഷംഷിത. മരുമക്കള്‍: സാജിദ് (കൂളാന്റ്സ്) സമീര്‍ (തലശ്ശേരി) ജസ്ന. സഹോദരങ്ങള്‍: മാനാം കുളം ഇമ്പിച്ചാമിനബി, പരേതരായ ഹസ്സന്‍കോയ, ഉസ്മാന് കോയ, ഇമ്പിച്ചി പാത്തുമ്മബി.