നാദാപുരത്ത് എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍

Kozhikode

വടകര: വാഹന പരിശോധനക്കിടെ നാദാപുരത്ത് 30.5 ഗ്രാം എം ഡി എം എയുമായി യുവാവ് പൊലീസിന്റെ പിടിയിലായി. ചെക്യാട് ചേണികണ്ടിയില്‍ നംഷീദ് ആണ് ഇന്നലെ രാത്രി നാദാപുരം ആവോലത്ത് വാഹന പരിശോധനക്കിടെയാണ് പിടിയിലായത്. ജീപ്പിനകത്ത് ഡാഷ് ബോര്‍ഡില്‍ സൂക്ഷിച്ച നിലയിലായിരുന്നു എം ഡി എം എ യൂക്ഷിച്ചിരുന്നത്.