കല്പറ്റ: നിര്‍ഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം എന്ന പ്രമേയത്തില്‍ 2022 ഡിസംബര്‍ 29 മുതല്‍ 2023 ജനുവരി ഒന്നു വരെ കോഴിക്കോട് സ്വപ്നനഗരിയില്‍ വച്ച് നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കല്പറ്റ യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു.
നൂറുകണക്കിന് ആളുകള്‍ പങ്കെടിത്ത കുടുംബ സംഗമത്തില്‍ ബഹുമാന്യ പണ്ഡിതന്‍ സുഹൈല്‍ ചുങ്കത്തറ ക്ലാസ് എടുത്തു.