വേളം: പഞ്ചായത്തിലെ പ്രഥമ MBBS ഡോക്ടറും ആതുര സേവന രംഗത്ത് സജീവ സാന്നിദ്ധ്യവുമായിരുന്ന ഡോ. എന്‍. കെ. കുഞ്ഞബ്ദുല്ല നിര്യാതനായി. ഭാര്യ: കുഞ്ഞാമി അരിക്കാംകാവില്. സഹോദരങ്ങള്‍: എന്‍.കെ.സി മൊയ്തു ഹാജി, കുഞ്ഞാമി, ആയിശ, ഖദീജ.
മക്കള്‍: റഫീഖ് (ഖത്തര്‍), റിയാസ്, റാസിഖ് (ഖത്തര്‍), റാഷിദ് (ഖത്തര്‍), മരുമക്കള്‍: സുമയ്യ (ചെമ്മരത്തൂര്‍), റൈഹാനത്ത് (വളാഞ്ചേരി), ശിബ്നാസ് (വില്ല്യാപ്പള്ളി), ജസീല (കായക്കൊടി).