ചിറ്റിനാപ്പള്ളി റോസ നിര്യാതയായി

Wayanad

മാണ്ടാട്: ചിറ്റിനാപ്പള്ളി റോസ (75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സി ഡി അന്തോണി. മക്കള്‍: മേഴ്‌സി, ലില്ലി, ഷേര്‍ളി. മരുമക്കള്‍: പാപ്പച്ചന്‍, ബാബു പി എ (സി പി ഐ മുട്ടില്‍ ലോക്കല്‍ സെക്രട്ടറി), ഷാജി. സംസ്‌കാരം 21ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് എടപ്പെട്ടി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.