കല്പറ്റ: റാട്ടക്കൊല്ലിയില്‍ താമസിക്കുന്ന ആയങ്കില്‍ അബ്ദുള്‍ മജീദ് (69) നിര്യാതനായി. ഭാര്യ: മറിയം. മക്കള്‍: സ്വപ്ന(ജിദ്ദ), ഷിനോജ്, ഷൈന്‍(ജിദ്ദ). മരുമക്കള്‍: മുഹമ്മദ് സിക്കന്തര്‍ അലി(ഗായകന്‍) (ജിദ്ദ), ജുനൈജ ബക്കര്‍, സുള്‍ഫിയ ഷെറിന്‍.
മറ്റു സഹോദരങ്ങള്‍: പരേതനായ ലത്തീഫ്, മുഹമ്മദലി, നിഷിദ(ജിദ്ദ), പരേതനായ നാസര്‍. ജനാസ നമസ്‌ക്കാരം വ്യാഴായ്ച്ച ഉച്ചക്ക് 1 മണിക്ക് റാട്ടക്കൊല്ലി പള്ളിയില്‍. തുടര്‍ന്ന് കബറടക്കം പുല്‍പ്പാറ കബറിസ്ഥാനില്‍.