സുന്ദര്‍രാജ് എടപ്പെട്ടി ഡി കെ ടി എഫ് സംസ്ഥാന സെക്രട്ടറി

Wayanad

കല്പറ്റ: ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ഡി കെ ടി എഫ്) സംസ്ഥാന സെക്രട്ടറിയായി സുന്ദര്‍ രാജ് എടപ്പെട്ടി തെരഞ്ഞെടുക്കപ്പെട്ടു.