വാഴക്കാട്: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഉപഹാരമായി ഐ എസ് എം ദാറുദ്ദഅ്വ യൂണിറ്റ് നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചു നല്കി. ഇതിന്റെ ഉദ്ഘാടനം ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് നിര്‍വഹിച്ചു.

എടവണ്ണപ്പാറ വാഴക്കാട് റോഡില്‍ കാരുണ്യ ഭവന് സ്കൂളിന് സമീപമാണ് സമ്മേളനത്തിന്റെ ലോഗോ മാതൃകയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചത്. ബിപിഎ ഗഫൂര്‍, പി അഷ്റഫ്, കെ പി അഹമ്മദ് കുട്ടി, കെ അബ്ദു ഷുക്കൂര്‍, കാമശ്ശേരി മമ്മദ്, കട്കശ്ശേരി മുഹമ്മദ് കുട്ടി, പിടി സലിം, ജംഷിദ് സി എ, അല്‍ത്താഫ് അലി, ടി കെ റഹ്മത്തുള്ള മാസ്റ്റര്‍, കെ പി അബ്ദുല്‍ ഹമീദ്, പിടി മുസ്തഫ, ഇര്ഫാന് കുനിക്കാടന്‍, സി എ ബഷീര്‍, ബി പി മുഹമ്മദ് കുട്ടി, കെ പി സിയാദ് എന്നിവര്‍ പങ്കെടുത്തു.
