മദ്‌റസകള്‍ക്ക് അവധി

Kozhikode

കോഴിക്കോട്: മുജാഹിദ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 2024 ഫെബ്രുവരി 17, 18 (ശനി, ഞായര്‍) ദിവസങ്ങളില്‍ സി ഐ ഇ ആര്‍ സിലബസ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ മദ്‌റസകള്‍ക്കും അവധിയായിരിക്കുമെന്ന് കണ്‍വീനര്‍ അറിയിച്ചു.