കേന്ദ്രമന്ത്രിക്ക് നിവേദനം നല്കി

Wayanad

കല്പറ്റ: വയനാട്ടിലെ രൂക്ഷമായ വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവിന് കേരള കർഷക സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നിവേദനം നല്കി. ജില്ലാ നേതാക്കളായ ജസ്റ്റിൻ ബേബിയും ജെയിൻ ആൻ്റണിയും ചേർന്നാണ് നിവേദനം നൽകിയത്.