ക്ലമന്‍റ് ലോറന്‍സ് ആര്‍ എല്‍ എം കൊല്ലം ജില്ലാ സെക്രട്ടറി

Kollam

കൊല്ലം: RLM കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറിയായി പൊതുപ്രവര്‍ത്തകനും ഗായകനുമായ ക്ലമന്റ് ലോറന്‍സിനെ (കൊട്ടിയം) സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടന്‍ നിയമിച്ചതായി ജില്ലാ പ്രസിഡന്റ് മുഖത്തല മോഹനന്‍ പിള്ള അറിയിച്ചു.