ദേശീയ മാസ്റ്റേഴ്സ് മീറ്റില്‍ കെ പി മുസമ്മില്‍ ചാംപ്യന്‍

Kannur

കണ്ണൂര്‍: പൂനെയിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് ഹൈജമ്പിൽ വെങ്കല മെഡൽ നേടിയ ന്യൂമാഹി എം എം ഹയർ സെക്കൻഡറി സ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ കെ പി മുസ്സമ്മില്‍.