A320 പൈലറ്റ് ലൈസൻസ് കരസ്ഥമാക്കിയ ഷാന ഷെറിന് ഉപഹാരം നല്‍കി Kannur April 26, 2025April 26, 2025Team NTV Share കണ്ണൂര്‍: ഷാർജ എയർ അറേബ്യ T3 ഏവിയേഷൻ അക്കാദമിയിൽ നിന്നും A320 പൈലറ്റ് ലൈസൻസ് കരസ്ഥമാക്കിയ കടവത്തൂർ സ്വദേശി ഷാന ഷെറിന് എം ജി എം പാനൂർ മണ്ഡലത്തിൻ്റെ ഉപഹാരം സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രൊഫ. മറിയം അൻവാരിയ കൈമാറി.