തിരുവനന്തപുരം: NDA ഘടക കക്ഷിയായ രാഷ്ട്രീയ ലോക്മോർച്ച (RLM) സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയായി കല്ലിങ്കൽ സരീഷിനെ (പെരുമ്പാവൂർ) പാർട്ടി സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചു.
സുബ്രമഹ്ണ്യ സ്വാമി നേതൃത്വം കൊടുത്തിരുന്ന ജനതാ പാർട്ടി സംസ്ഥാന ട്രഷറർ ആയിരുന്നു.
കല്ലിങ്കൽ സരീഷിന്റെ നിയമന വിവരം RLM സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പനാണ് വാർത്താ കുറിപ്പിൽ അറിയിച്ചത്.