ഇംഗ്ലീഷ് കോഴ്‌സുകള്‍ക്ക് ഫീസിളവ്

Kozhikode

താമരശ്ശേരി: പുതുവത്സരം പ്രമാണിച്ച് താമരശ്ശേരി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷില്‍ കോഴ്‌സുകള്‍ക്ക് ഫീസിളവ്. Communicative English, Fluency Development, IELTS Foundation, Basic English കോഴ്‌സുകള്‍ക്ക് ഫീസിളവുണ്ട്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക് 20 ശതമാനം ഫീസിളവ് ലഭിക്കും.

പുതിയ ബാച്ചുകള്‍ ജനുവരി രണ്ടാം വാരം ആരംഭിക്കും. രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെ വിവിധ ബാച്ചുകളുണ്ട്. ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയും ഓഫ്‌ലൈന്‍ ആയും ലഭ്യമാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായ പരിധി ബാധകമല്ല. സൗജന്യ രജിസ്‌ട്രേഷന് 8111973144 എന്ന നമ്പറില്‍ പേരും ചേരാന്‍ ഉദ്ദേശിക്കുന്ന കോഴ്‌സിന്റെ പേരും വാട്‌സാപ്പ് ചെയ്യുക. വിവരങ്ങള്‍ക്ക് ഫോണ്‍: 8606410434.

Leave a Reply

Your email address will not be published. Required fields are marked *