മലപ്പുറം: വിവാഹ നിശ്ചയ ദിവസത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടപ്പാളില്‍ ആണ് വട്ടംകുളം സ്വദേശി കുറ്റിപ്പാല കുഴിയില്‍ അനീഷ് (38) തൂങ്ങി മരിച്ചത്. ഇന്ന് അനീഷിന്റെ വിവാഹ നിശ്ചയമായിരുന്നു. എന്നാല്‍ രാവിലെ അനീഷിനെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
