തിരുവനന്തപുരം: NDA ഘടക കക്ഷിയായ ദേശീയ ജനതാ പാർട്ടിയുടെ (രാഷ്ട്രീയ ലോക് മോർച്ച-RLM) തൃശൂർ ജില്ലാ പ്രസിഡണ്ടായി സുരേഷ് കുഴിപ്പള്ളിയെ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചു.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പനാണ് സുരേഷ് കുഴിപ്പള്ളിയുടെ നിയമന വിവരം വാർത്താ കുറിപ്പിൽ അറിയിച്ചത്.