കോഴിക്കോട്: പരേതരായ കാമക്കന്റകം കോയ സാറിന്റെയും കുഞ്ഞിത്താൻ മാളിയക്കൽ ഫാത്തിമയുടേയും മകൻ കുഞ്ഞിത്താൻ മാളിയക്കൽ അനീസ് ( 66 ) ( റിട്ട: KSEB എഞ്ചിനിയർ ) നിര്യാതനായി.
ഭാര്യ : അടക്കാനി വീട്ടിൽ സെറീന ( ബീവി ). മക്കൾ : ഫായിസ് അഹ്മദ്, ഫദിലു അഹ്മദ്, ആഖിൽ അഹ്മദ്, ബിലാൽ അഹ്മദ്. മരുമക്കൾ : പഴയ തോപ്പിൽ അനൂന, പുതിയ വീട്ടിൽ ഡോ: ഫാത്തിമ ഫെലിൻ.
സഹോദരങ്ങൾ : കെ. എം. മൻസൂർ അഹ്മദ് ( റിട്ട: വഖഫ് ബോർഡ് ), കെ. എം. റാഷിദ് റിട്ട: എം. എം. ഹൈസ്കൂൾ ), മൊഹിയുദ്ദീൻ ( ദുബായ് ), പരേതനായ അബ്ദുള്ള അഹ്മദ് ( അബ്ദു )
മയ്യത്ത് നമസ്ക്കാരം ഇന്ന് (26-04-24) രാത്രി 8:30 ന് പരപ്പിൽ ശാദുലി പള്ളിയിൽ.