പറമ്പന്‍ ആയിശ ചരമം Obit January 10, 2023January 10, 2023nvadminLeave a Comment on പറമ്പന്‍ ആയിശ Share ചൂരല്‍മല: ചൂരല്‍മല വില്ലേജ് റോഡില്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ പറമ്പന്‍ ആയിശ (70) നിര്യാതയായി. മക്കള്‍: ഖദീജ, അലവി, അബ്ദുല്‍ കരീം, റഹ്മത്ത്, ഷറഫുദ്ധീന്‍. മരുമക്കള്‍: ആലക്കല്‍ അലി, പാത്തുമ്മ, റൈഹാനത്ത്, ടി ലത്വീഫ്, ഷാഹിന