ധാര്‍മിക അന്തരീക്ഷത്തില്‍ ഉന്നത പഠനത്തിന് അവസരമൊരുക്കി കല്പറ്റ അസ്ഹര്‍ കോളെജ്

Wayanad

കല്പറ്റ: ധാര്‍മ്മിക അന്തരീക്ഷത്തില്‍ ഉന്നത പഠനത്തിനും മികച്ച വിജയത്തിനും അവസരം ഒരുക്കി കല്പറ്റ അസ്ഹര്‍ കോളെജ്.

പ്ലസ് വണ്‍, പ്ലസ് ടു ഹുമാനിറ്റീസ്, പ്ലസ് വണ്‍ കൊമേഴ്‌സ്, ബി എ അറബിക് തുടങ്ങിയ കോഴ്‌സുകളാണ് കല്പറ്റ അസ്ഹര്‍ കോളെജ് ഓഫ് ആര്‍ട്‌സ് ആന്റ് ഇസ്ലാമിക്ക് സ്റ്റഡീസില്‍ ഒരുക്കിയിരിക്കുന്നത്. ധാര്‍മിക ശിക്ഷണത്തോടൊപ്പം തന്നെ കംപ്യൂട്ടര്‍ പരിജ്ഞാനവും ലൈഫ് സ്‌കില്‍ പ്രോഗ്രാമുകളും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കും.

പ്രവേശനത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും 9947468480, 8281405038, 9446151209 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.