കെ ആര്‍ ബിനീഷ് എ എച്ച് എസ് ടി എ സംസ്ഥാന സെക്രട്ടറി Wayanad January 21, 2023January 21, 2023nvadminLeave a Comment on കെ ആര്‍ ബിനീഷ് എ എച്ച് എസ് ടി എ സംസ്ഥാന സെക്രട്ടറി Share കല്പറ്റ: പാലക്കാട് വച്ചു നടന്ന എയ്ഡഡ് ഹയര്‍ സെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷന്റെ(AHSTA) സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയായി കല്പറ്റ എസ് കെ എം ജെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ കെ ആര്‍ ബിനീഷിനെ തെരഞ്ഞെടുത്തു.