കല്പറ്റയില്‍ കെട്ടിടം തകര്‍ന്നു വീണു

Wayanad

കല്പറ്റ; ടൌണില്‍ പഴയ ബസ് സ്റ്റാന്‍റിന് സമീപം ആനപ്പാലത്തെ പുളിയംപൊയില്‍ കെട്ടിടം തകര്‍ന്നു വീണു. യെസ് ഭാരത് തുണിക്കടക്ക് സമീപത്തെ ഓടിട്ട ഇരുനില കെട്ടിടമാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം തകര്‍ന്ന് വീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.