ദാറുൽ ഇർഷാദ് അറബിക്ക് കോളേജിൽ കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം Kannur August 7, 2024August 7, 2024nvadmin Share പാറാൽ : ദാറുൽ ഇർഷാദ് അറബിക്ക് കോളേജിൽ എം എ അറബിക്ക് കോഴ്സിലേക്ക് കമ്മ്യൂണിറ്റി ക്വാട്ട വിഭാഗത്തിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ആഗസ്ത് 9 വൈകു: 5 മണിക്കകം കോളേജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.